വിവാഹത്തിന് ശേഷം സോനം അഭിനയിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണിത്. "ഞാന്‍ ദുല്‍ഖര്‍ അഭിനയിച്ച ഓകെ കണ്മണി കണ്ടിട്ടുണ്ട്, അതില്‍ ദുല്‍ഖറിന്റെ അഭിനയം ഗംഭീരമായിരുന്നു. അദ്ദേഹം ക്യൂട്ടാണ്, എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു, ദുല്‍ഖറുമൊത്ത് അഭിനയിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.